"മുഖം ഹൃദയത്തിന്റെ പരസ്യമല്ലെന്നു.ശാസ്ത്രത്തിന്റെ വെളിച്ചം കടന്നിട്ടില്ലാത്ത ഇരുണ്ട ഒരു ലോകമാണ് മനുഷ്യ ഹൃദയം.അവിടെ നടക്കുന്നത് എന്തൊക്കെയോ മറ്റാരു മറിയുകയില്ല.ഏറ്റവും നികൃഷ്ട്ടമായ ഹൃദയത്തിന്റെ പരസ്യം ഏറ്റവും സുന്ദരമായ മുഖം ആയിരിക്കുമല്ലോ ?"
[എപ്പോഴോ വായിച്ചത് ]