കലാപം

കലാപങ്ങള്‍ പൊട്ടി പുറപ്പെടുന്നത്  നാക്കിന്‍റെ തുമ്പില്‍ നിന്നുമാണ് എന്ന് നിങ്ങള്‍ അറിയുക.അത് ആരുടെ തന്നെ നാക്കായാലും  ശരി,അതാണ്‌ സത്യം.

പ്രണയം

പ്രണയം അനശ്വരമാകുന്നത്  പ്രണയസാഫല്യം ഇല്ലാത്തപ്പോള്‍ .
പ്രണയം മരിക്കുന്നതോ???
 പ്രണയിക്കുന്നവരുടെ പരിണയത്തോടെയും!

വസന്തം

"പെട്ടന്ന് വന്നു കടന്നു  പോകുന്ന 
ഒരു വസന്തമാണ് കൌമാരം .
അതിനിടയില്‍ കാലില്‍ 
മുള്ള്  കൊള്ളാതെ
 ശ്രദ്ധിച്ചു നടക്കാന്‍ 
പഠിക്കണം നമ്മള്‍" 

മനുഷ്യ ഹൃദയം

"മുഖം ഹൃദയത്തിന്റെ പരസ്യമല്ലെന്നു.ശാസ്ത്രത്തിന്റെ വെളിച്ചം കടന്നിട്ടില്ലാത്ത ഇരുണ്ട ഒരു ലോകമാണ്  മനുഷ്യ ഹൃദയം.അവിടെ നടക്കുന്നത് എന്തൊക്കെയോ മറ്റാരു മറിയുകയില്ല.ഏറ്റവും നികൃഷ്ട്ടമായ ഹൃദയത്തിന്റെ പരസ്യം ഏറ്റവും സുന്ദരമായ മുഖം ആയിരിക്കുമല്ലോ ?" 
[എപ്പോഴോ വായിച്ചത് ]

Some Quotes

Of course poets have morals and manners of their own, and custom is no
argument with them.
- Hardy, Thomas 



Each day is a little life; every waking and rising a little birth; every
fresh morning a little youth; every going to rest and sleep a little
dearth.
- Schopenhauer, Arthur -



It is a barren kind of criticism which tells you what a thing is not.
- Griswold, Alfred Whitney