ഇന്നലകളില്‍ ശരിമാത്രം ആയിരുന്ന എന്റെ ഓരോ സൌഹൃദങ്ങളും ഇന്നെന്റെ തെറ്റാണ് ...ആ തെറ്റുകളുടെ തെറ്റുകളും ഇന്നെന്നെ തെറ്റിലേക്ക് വലിച്ചിഴക്കുന്നു ..വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തിയും നോവിച്ചും ...ക്ഷമ ...അതിന്റെ നെല്ലിപലക ബേധിക്കും വരെ ഇവിടെ ഞാന്‍ കടിച്ചു പിടിച്ചു ജീവിക്കും ...പക്ഷെ അതും കഴിഞ്ഞാല്‍ ?